നെല്ലാപ്പാറയ്ക്കു സമീപം വെള്ളംനീക്കിപ്പാറയില് മുഖംമൂടിധാരികള്‍ മൊബൈല്‍ ടവര്‍ വാച്ചറെ ആക്രമിച്ച് മലദ്വാരത്തില്‍ക്കൂടി കുപ്പി കുത്തിയിറക്കി.
പോസ്റ്റ്മോര്‍ട്ടം 24 മണിക്കൂറും നടത്തുന്നതിനുവേണ്ടി മെഡിക്കോ ലീഗല്‍ കോഡില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സൂര്യനെല്ലി കേസില്‍ ഹൈകോടതി കുറ്റവിമുക്തരാക്കിയ പ്രതികളില്‍ 16 പേര് സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഹൈകോടതിയില്‍ ജാമ്യഹരജി നല്കി.
സൂര്യനെല്ലി കേസില്‍ ഹൈകോടതി കുറ്റവിമുക്തരാക്കിയ പ്രതികളില്‍ 16 പേര് സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഹൈകോടതിയില്‍ ജാമ്യഹരജി നല്കി.
സന്തോഷം വന്നാലും സങ്കടം വന്നാലും മദ്യം വേണമെന്ന് നിര്‍ബ്ബന്ധമുള്ള മലയാളികളിലേക്ക് മദ്യം വാങ്ങാന്‍ ഒരു ചെറിയ നിബന്ധന. മദ്യം വാങ്ങാന്‍ 21 വയസ് പൂര്‍ത്തിയാകണം.
അധികാരത്തില്‍ തുടരാന്‍ പ്രതിപക്ഷത്തിന്റെ ഔദാര്യം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി.
Europemalayali