കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി നരേന്ദ്രമോദിയുടെ പ്രസംഗം. കുടുംബ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും പ്രണബ് മുഖര്‍ജിയായിരുന്നു
ബിജെപി ദേശീയ കൌണ്‍സില്‍ യോഗം ഇന്ന് സമാപിക്കും. പാര്‍ലമെന്ററി ബോര്‍ഡില്‍ അംഗത്വം ലഭിച്ച നരേന്ദ്രമോഡി ഇന്ന് ദേശീയ കൌണ്‍സിലിനെ അഭിസംബോധന ചെയ്യും.
വെള്ളിയാഴ്ച രാത്രിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ബജറ്റിലെ അവഗണനക്കെതിരെ കേരളത്തില്‍ ശക്തമായ ജനവികാരമുണ്ടെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
യുദ്ധക്കുറ്റ വിചാരണയെ തുടര്‍ന്ന് ബംഗ്ലാദേശില്‍ സംഘര്‍ഷം തുടരുന്നു. ഇന്നലെ നാല് പേര് കൂടി കൊല്ലപ്പെട്ടതോടെ, കലാപത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി.
ഇന്ത്യാ ബംഗ്ളാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ബംഗ്ളാദേശിലെ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍.
ഡീസല്‍ വില ലിറ്ററിന് ഒരു രൂപ വര്‍ദ്ധിപ്പിച്ചു. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വിലയിലാണ് വര്‍ദ്ധനവ്. പാചകവാത സിലിണ്ടറിന്റെ വില കുറച്ചു.
Europemalayali