വള്ളംകളിയുടെ വിജയാരവങ്ങളുടെ അകമ്പടിയോടെ ജോ വില്ട്ടന് ആന്റണിയുടെ നേതൃത്വത്തില് ഗ്ലോസ്റ്റര് മലയാളി അസ്സോസിയേഷന്റെ പുത്തന് ഭരണസമിതി അരങ്ങത്ത് ; പ്രസിഡന്റ് ജോ വില്ട്ടന് ആന്റണിയുടെയും സെക്രട്ടറി ദേവലാലിന്റെയും നേതൃത്വത്തില് പ്രവര്ത്തനം തുടങ്ങി
ജോ വില്ട്ടനും ദേവലാലിനുമൊപ്പം മനോജ് വേണുഗോപാല് (ട്രഷറര് ) സന്തോഷ് ലൂക്കോസ് (വൈസ് പ്രസിഡന്റ്) സജി വര്ഗീസ് (ജോയിന്റ് സെക്രട്ടറി) സ്റ്റീഫന് അലക്സ് (ജോയിന്റ് ട്രഷറര്) എന്നിവരെയും ഇക്കഴിഞ്ഞ പൊതുയോഗത്തില് അംഗങ്ങള് തിരഞ്ഞെടുത്തു .