CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 20 Minutes 19 Seconds Ago
Breaking Now

100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചു, പെട്ടെന്ന് ഇരുട്ടായി , ഭീമമായ മേഘം പ്രത്യക്ഷപ്പെട്ടു ; ഫ്രഞ്ച് തീരത്തെ പേടിപ്പിച്ച് കാലാവസ്ഥാ മാറ്റം

ഫ്രാന്‍സിലെ ബാസ്‌ക് തീരത്ത് ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഫ്രഞ്ച് തീര പ്രദേശത്ത് പെട്ടെന്നാണ് ഇരുട്ടുണ്ടായത്. ഭീമന്‍ മേഖം വന്നതോടെ മിനിറ്റുകള്‍ക്കുള്ളില്‍ ഇരുട്ടായി. ആറു മിനിറ്റില്‍ താപനിലയില്‍ 11 ഡിഗ്രി സെല്‍ഷ്യസിന്റെ ഇടിവ്. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തിലടിച്ച കാറ്റില്‍ ജനങ്ങള്‍ ഭയന്നോടി.

ഫ്രാന്‍സിലെ ബാസ്‌ക് തീരത്ത് ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മേഘ കൂട്ടത്തെ കണ്ട് ചുഴലിക്കാറ്റ് പോലെയാണഅ വിനോദസഞ്ചാരികള്‍ക്ക് തോന്നിയത്. ഇരുട്ടും തണപ്പും മുടല്‍ മഞ്ഞും ഒക്കെയായി പെട്ടെന്ന് ഭയപ്പെടുത്തുന്ന അന്തരീക്ഷമായി.

ഗാലോണ്‍ എന്നുവിളിക്കുന്ന ശക്തമായ കാറ്റാണ് കാരണം. കാലാവസ്ഥാ വ്യതിയാനത്തില്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.