CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 39 Minutes 25 Seconds Ago
Breaking Now

മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു

കോട്ടയം കളരിക്കല്‍ കുടുംബാംഗമായ ഡോ പ്രേമി മാത്യുവാണ് മരിച്ചത്. 74 വയസായിരുന്നു.

ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി യുകെയില്‍ അന്തരിച്ചു. കോട്ടയം കളരിക്കല്‍ കുടുംബാംഗമായ ഡോ പ്രേമി മാത്യുവാണ് മരിച്ചത്. 74 വയസായിരുന്നു.

എവരത്തു കിഴക്കേതില്‍ മംഗലപ്പള്ളിയില്‍ പരേതനായ ഡോ പ്രകാശ് മാത്യുവാണ് ഭര്‍ത്താവ്.

മക്കള്‍ ഡോ പ്രിയ ജോര്‍ജ്, ഡോ അന്ന മാത്യു.

മരുമക്കള്‍ ; പ്രൊഫ. ഡോ ജേക്കബ് ജോര്‍ജ്, ഡാമിയന്‍ ചചീമ

സംസ്‌കാരം പിന്നീട്.




കൂടുതല്‍വാര്‍ത്തകള്‍.