CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes 36 Seconds Ago
Breaking Now

ഡോ ജോണ്‍ ദാസ് രണ്ടാം ശനിയാഴ്ച കണ്‍വെൻഷന് ....

ബ്രാഡ് ഫോർഡ്  :  പരിശുദ്ധാത്മ  ശക്തിയുടെ അഗ്നിസ്പുരണങ്ങൾ സ്വാംശീകരിച്ച  ദർശന പ്രവചന പ്രഭാഷണ വരത്താൽ വചനം പ്രഘോഷിക്കുന്ന ഡോ ജോണ്‍ ദാസ് മാർച്ച്‌  14 ന്  നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍ വെൻഷനിൽ വചനം പ്രഘോഷിക്കും.

ആത്മീയ ശക്തിയുടെ പ്രചോദനത്താൽ അന്ധകാര ശക്തികളെ ദൂരെയെറിയുന്ന  ശക്തമായ വിടുതൽ ശുശ്രുഷകൽക്ക്  ഫാ സോജി ഒലിക്കലും ഡോ ജോണ്‍ ദാസും നേതൃത്വം നല്കും . തീപ്പൊരി പ്രഭാഷണത്താൽ  ദൈവ വചനം  പ്രഘോഷിക്കുമ്പോൾ  ശിലാ ഹൃദയങ്ങളെ മാർദ്ദവമാക്കി  നവ ജീവിത വെളിച്ചം പകരും . വലിയ നോമ്പിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍ വെൻഷനിൽ വിവിധ സ്ഥലങ്ങളിൽ നിന്നും അനേകർ തീർത്ഥാടകരായി  എത്തിചേരും .     




കൂടുതല്‍വാര്‍ത്തകള്‍.