Breaking Now

മാധ്യമ പ്രവര്‍ത്തകരെ തല്ലുമെന്ന് ജയപ്രദ

തല്ലു കിട്ടുമെന്ന് മാധ്യമപ്രവര്‍ത്തകന് ചലച്ചിത്ര നടിയും ലോക്‌സഭാ എം പിയുമായ ജയപ്രദയുടെ ശകാരം.

സമാജ്‌വാദി പാര്‍ട്ടിയുമായുള്ള ബന്ധം പുനരാരംഭിക്കുമോയെന്ന ചോദ്യമാണ് ജയയെ ചൊടിപ്പിച്ചത്. പാര്‍ട്ടിയില്‍ നിന്നും പുറത്തു വന്നതാണെന്നും ഇത്തരം ചോദ്യങ്ങള്‍ക്ക് തല്ലുകിട്ടുമെന്നും ജയപ്രദ ശബ്ദമുയര്‍ത്തി.

ഉത്തര്‍പ്രദേശിലെ രാംപുരില്‍ നിന്നുള്ള സ്വതന്ത്ര എം പിയാണ് ജയപ്രദ.

 




കൂടുതല്‍വാര്‍ത്തകള്‍.