CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 50 Minutes 44 Seconds Ago
Breaking Now

അയോധ്യ വിധി ; നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്

വിധിക്ക് പിന്നാലെ ഗ്രൂപ്പില്‍ വന്ന പോസ്റ്റുകളാണ് കേസെടുക്കാന്‍ കാരണം.

അയോധ്യ വിധിയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മലയാളി സമൂഹ കൂട്ടായ്മയ്‌ക്കെതിരെ കേസ്. ഫേസ്ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസെടുത്തത്. വിധിക്ക് പിന്നാലെ ഗ്രൂപ്പില്‍ വന്ന പോസ്റ്റുകളാണ് കേസെടുക്കാന്‍ കാരണം.

അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് മതസ്പര്‍യും സാമുദായിക സംഘര്‍ഷവും വളര്‍ത്തുന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിച്ചവര്‍ക്കെരിതെ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.