CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 2 Minutes 17 Seconds Ago
Breaking Now

WE SHALL OVERCOME മ്യൂസിക്കല്‍ ലൈവില്‍ ശനിയാഴ്ച ചലച്ചിത്ര പിന്നണി ഗായകനായ യദു എസ് മാരാര്‍ എത്തുന്നു ; ആസ്വദിക്കാം

ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് യദു മാരാരുടെ പെര്‍ഫോമന്‍സിനായി കാത്തിരിക്കുക.

WE SHALL OVERCOME മ്യൂസിക്കല്‍ ലൈവില്‍ ശനിയാഴ്ച ചലച്ചിത്ര പിന്നണി ഗായകനായ യദു എസ് മാരാര്‍ എത്തുന്നു.

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലെ 'ഓമല്‍ താമരക്കണ്ണല്ലേ'എന്ന ഗാനത്തിലൂടെ സിനിമ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ച യദു, മഴവില്‍ മനോരമ മ്യൂസിക് റിയാലിറ്റി ഷോ സൂപ്പര്‍ 4 ലെ മത്സരാര്‍ത്ഥി ആയിരുന്നു. തൃശൂര്‍ പൂര മേള പ്രമാണി ശ്രീ സതീശന്‍ മാരാരുടെ മകനാണ് യദു എസ് മാരാര്‍. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് യദു മാരാരുടെ പെര്‍ഫോമന്‍സിനായി കാത്തിരിക്കുക.




കൂടുതല്‍വാര്‍ത്തകള്‍.