CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 28 Minutes 32 Seconds Ago
Breaking Now

'WE SHALL OVERCOME'' ഫേസ്ബുക്ക് ലൈവില്‍ അയര്‍ലണ്ടില്‍ നിന്നുള്ള മിടുക്കിയായ ഗായിക ശ്രെയ സുധീറെത്തുന്നു

വൈകീട്ട് അഞ്ചു മണിയ്ക്ക് മ്യൂസിക് ലൈവില്‍ എത്തുക

'WE SHALL OVERCOME'' ഫേസ്ബുക്ക് ലൈവ് കൂടുതല്‍ സജീവമാകുകയാണ്. മെയ് 21 വെള്ളിയാഴ്ച യുകെ സമയം വൈകുന്നേരം അഞ്ചുമണിക്ക് മ്യൂസിക്കല്‍ ലൈവില്‍ വരുന്നത് അയര്‍ലണ്ടില്‍ നിന്നുള്ള മിടുക്കിയായ ഗായിക ശ്രെയ സുധീറാണ് .വളരെ ചെറു പ്രായത്തില്‍ തന്നെ വിവിധ ഭാഷകളില്‍ പാടാനുള്ള പ്രാവിണ്യം തെളിയിച്ച ശ്രെയ ഒരു ഗാന രചയിതാവും കമ്പോസറും കൂടെയാണ്. അയര്‍ലണ്ടിലെയും യുകെയിലെയും നിരവധി ടാലന്റഡ് ഷോകളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ശ്രെയ, 'WE SHALL OVERCOME' പേജിലൂടെ നമ്മുടെ മുന്നില്‍ എത്തുന്നു! ആസ്വദിക്കാം 

 




കൂടുതല്‍വാര്‍ത്തകള്‍.