Breaking Now

ലൈറ്റിംഗ് വിസ്മയം എയ് മിയുടെ 'ഹൈജീനിറ്റി' ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍

ലൈറ്റിംഗ് രംഗത്തും ടെക്‌നോളജി രംഗത്തും നവ സംരംഭങ്ങളും ചലനങ്ങളും സൃഷ്ടിച്ച് സംസ്ഥാനത്തിനകത്തും പുറത്തും ഒരു തരംഗമായി  മുന്നേറിക്കൊണ്ടിരിക്കുകയാണ് ലൈറ്റിംഗ് രംഗത്തെ പ്രമൂഖ ബ്രാന്‍ഡും  ടെക്‌നോളജി ഡെവലപ്പ് മെന്റ് സ്‌പെഷ്യലിസ്റ്റും ആയിട്ടുള്ള AIMY Next Generation Luminaries. ഒപ്പം, വളരെ ലളിതവും എന്നാല്‍ ശക്തവുമായ ആശയത്തിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി സ്വന്തമായി വിജയിക്കാന്‍ ഉതകുംവിധം ഏതൊരാള്‍ക്കും പുതു സംരംഭം ഒരുക്കി കൊടുത്ത് വിതരണ രംഗത്ത് മാറ്റത്തിന്റെ പുതിയ മുഖമാവുകയും ചെയ്യുന്നു. നൂതന സാങ്കേതിക വിദ്യകളുടെ

ആവിഷ്‌ക്കരണത്തില്‍ എക്കാലവും വിസ്മയം തീര്‍ക്കാറുള്ള AIMY യുടെ ടെക്‌നോളജി ഡിവിഷന്‍ ഈ കോവിഡ് കാലത്ത് വികസിപ്പിച്ചെടുത്ത Hygieniti എന്ന പേരിലുള്ള Touch Less Automatic Hand Sanitizer Dispenser ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഒരിടത്തും തൊടാതെ കൈ ഒന്ന് നീട്ടിയാല്‍ സാനിറ്റൈസര്‍ കൈയ്യില്‍ വീഴും എന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത,  പുറമേ നിന്ന്  Sanitizer അഡ്ജസ്റ്റ് ചെയ്യാവുന്ന Flow Adjustable Nobe ആണ് ഇതിന്റെ പ്രധാന സവിശേഷത. ഇത്തരത്തില്‍ Flow Adjustable Nob ഓടുകൂടി വിത്യസ്തയാര്‍ന്നതും ആകര്‍ക്ഷിണയവുമായ Automatic Hand Sanitizer Dispenser പ്രീമിയം ഡിസൈനില്‍ AIMY ആണ്

ആദ്യമായി വിപണിയില്‍ എത്തിച്ചത് . എത്ര സാനിറ്റൈസര്‍ ആണ് ഇതില്‍ ഡിസ്‌പെന്‍സ് ചെയ്യേണ്ടത് എന്ന് ഏതൊരാള്‍ക്കും നോബിലൂടെ  വളരെ എളുപ്പത്തില്‍ കൃത്യമായി ക്രമീകരിക്കാന്‍ സാധിക്കും.

ഡിസ്‌പെന്‍സറിന്റെ പുറമേയുള്ള സൈഡിലാണ് നോബ് ഫിറ്റ് ചെയ്തിരിക്കുന്നത്. 1 Ml സാനിറ്റൈസര്‍ ആണ് നോബിലൂടെ അഡ്ജസ്റ്റ് ചെയ്തു വെച്ചിരിക്കുന്നതെങ്കില്‍ ആരു കൈകാണിച്ചാലും 1 Ml മാത്രമേ കൈകളിലേയ്ക്ക് വീഴുകയുള്ളു. അങ്ങനെ എത്ര ലിറ്ററാണെങ്കിലും അത് മാത്രം. ഇത്തരത്തില്‍  2 ലിറ്റര്‍ കപ്പാസിറ്റിയുളള മെഷീനില്‍ ഒരു പ്രാവശ്യം സാനിറ്റൈസര്‍ നിറച്ചാല്‍ ഏകദേശം 2000 പേര്‍ക്ക് വരെ ഉപയോഗിക്കാന്‍ കഴിയും.

ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഉപയോഗിച്ച് ഓഫീസുകള്‍ക്കകത്തും വീടിനകത്തും ഉപയോഗിക്കാവുന്ന വിധത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഡിസ്‌പെന്‍സറുകള്‍99.9 ശതമാനം അണുക്കളെയും നശിപ്പിക്കുന്നു. സ്പര്‍ശനം പൂര്‍ണമായും ഒഴിവാക്കി കൊണ്ടുള്ള ഡിസ്‌പെന്‍സര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒക്കെ അനായാ!സമായിഉപയോഗിക്കാം. കാലുകള്‍ കൊണ്ട് ചവുട്ടുകയോ കൈകള്‍ കൊണ്ട് അമര്‍ത്തുകയോ ഒന്നും വേണ്ട.ടച്ച് ഫ്രീ പ്രവര്‍ത്തനം. ചെലവ് കുറഞ്ഞതും എളുപ്പത്തില്‍  പരിപാലിച്ച് കൊണ്ടുപോകാവുന്നതും മുഴുവനായി ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ AIMYയുടെ Hygieniti Touch Less Automatic Hand Sanitizer Dispenser ന് 5 വാട്‌സ് കറന്റ് മാത്രം മതി എന്നതും എടുത്തു പറയേണ്ടമനോഹാരിതയാണ്. സാങ്കേതികവിദ്യയാല്‍ സമ്പന്നവും സ്‌റ്റൈലിഷുമാണ് പുതിയ രൂപത്തിലും ഭാവത്തിലും ഇറക്കുന്ന എയ്മിയുടെ കോംപാക്ട് മോഡലായHygieniti Touch Less Automatic Hand Sanitizer Dispenser.  സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍, മാര്‍ക്കറ്റ്, മാള്‍,സര്‍വ്വീസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങള്‍,കോര്‍പ്പറേറ്റ് ഓഫീസ്, വെയര്‍ ഹൌസുകള്‍, ഫാക്ടറി പരിസരം, റെസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍ തുടങ്ങിയിടങ്ങളില്‍ഫലപ്രദമായി ഉപയോഗിക്കാവുന്ന തരത്തിലാണ് അള്‍ട്രാ സോണിക് സൂപ്പര്‍ സെന്‍സറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ഡിസ്‌പെന്‍സര്‍ക്രമീകരിച്ചിരിക്കുന്നത്. എയ്മിയ്ക്ക് നിലവില്‍ രണ്ട് ഡിവിഷനുകളാണ് ഉള്ളത്. എയ്മി ലൈറ്റിംഗും എയ്മി ടെക്‌നോളജിയും. എയ്മി ടെക്‌നോളജി ഡിവിഷനിലെ പ്രോഡജ്ട്ആണ് Hygieniti Touch Less Automatic Hand Sanitizer Dispenser.  2 ലിറ്റര്‍ ഉം 8 ലിറ്റര്‍ ഉം കപ്പാസിറ്റിയുള്ള സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുകളാണ് കമ്പനി വിതരണത്തിന് എത്തിക്കുന്നത്.  പ്രമൂഖ കമ്പനികള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ അവരുടെ ബ്രാന്‍ഡില്‍Touch Less Automatic Hand Sanitizer Dispenser നിര്‍മ്മിച്ചും നല്‍കുന്നുമുണ്ട്. നിലവില്‍ 7 ഓളംകമ്പനികള്‍ക്കാണ് OEM ബെയ്‌സില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ചു നല്‍കുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മികച്ച ഗുണമേന്മയില്‍ നൂതന സാങ്കേതിക വിദ്യയില്‍ ഉല്‍പ്പാദിപ്പിച്ച് ഡിസ്ട്രിബ്യൂട്ടര്‍, ഡീലര്‍മാര്‍ വഴി ന്യായവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ്കമ്പനി ആവിഷ്‌ക്കരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്നത്. തങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിതരണക്കാര്‍ക്ക് പൂര്‍ണ്ണ പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നു.കേരളത്തിന്റെ എല്ലാ ജില്ലകളിലും ഡിസ്ട്രിബ്യൂട്ടര്‍, ഡീലര്‍മാര്‍, ഉപഭോക്താക്കള്‍ അടങ്ങിയ ഒരു വിപുലമായ നെറ്റ്‌വര്‍ക്ക് aimy യ്ക്ക് ഉണ്ട്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ നാടിന്റെ സ്പന്ദനം അറിഞ്ഞ് പുതിയ പ്രോജക്ടുകള്‍ ഗുണമേന്മയോടും വൈവിധ്യമാര്‍ന്നും ആവിഷ്‌ക്കരിച്ച് നടപ്പാക്കി മനസ്സ് വെച്ചാല്‍ നേടാന്‍  കഴിയാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ചു കൊണ്ട് സമൂഹത്തിന്റെ പ്രതീക്ഷയുംആവേശവുമായി മാറിക്കൊണ്ടിരിക്കുന്നു ഇന്ന് Aimy.

(സോണി കല്ലറയ്ക്കല്‍ )

 

 
കൂടുതല്‍വാര്‍ത്തകള്‍.