CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 59 Minutes 40 Seconds Ago
Breaking Now

താങ്കളെ വ്യക്തിപരമായി അറിയുമെന്നതിനാല്‍ അഭിമാനം ; പൃഥ്വിരാജ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മരിച്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി വി സാഠെയെ അനുസ്മരിച്ച് നടന്‍ പൃഥ്വിരാജ്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരാളായിരുന്നു സാഠെയെന്ന് പൃഥ്വിരാജ് കുറിക്കുന്നു.

നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍, പൃഥ്വിരാജ് കുറിച്ചു. ഒപ്പം അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവും പൃഥ്വിരാജ് രേഖപ്പെടുത്തി.

കനത്ത മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനെടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടമുണ്ടായത്. 

ഇടുക്കി ദുരന്തവും ഉള്‍പ്പെടെ കേരളത്തെ നടുക്കിയ രണ്ടു അപകടങ്ങളിലും മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് പൃഥ്വി.




കൂടുതല്‍വാര്‍ത്തകള്‍.