CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 36 Minutes 58 Seconds Ago
Breaking Now

ഭര്‍ത്താവ് നിര്‍മ്മാതാവായതിനാലാണ് വിദ്യ പ്രതികരിക്കാത്തതെന്ന ആക്ഷേപം ; നെപ്പോട്ടിസത്തില്‍ തന്റെ നിലപാടറിയിച്ച് വിദ്യാ ബാലന്‍

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബോളിവുഡിലെ നെപ്പോട്ടിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു  ഇപ്പോഴിതാ ഈ വിഷയത്തില്‍ ഒടുവില്‍  പ്രതികരണവുമായി  നടി വിദ്യ ബാലനും എത്തിയിരിക്കുകയാണ്. വിദ്യ നെപ്പോട്ടിസത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അതിന് കാരണം വിദ്യയുടെ ഭര്‍ത്താവ് നിര്‍മ്മാതാവ് ആയതിനാലാണെന്നുമായിരുന്നു വിമര്‍ശനം. ഇതോടെയാണ് താരം മനസ് തുറന്നത്.

' ഞാന്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല.  എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍ പോലും വായിക്കാറില്ല.

ബോളിവുഡില്‍ നിന്നുമുള്ളവര്‍ക്ക് ഇടം നേടുക ബുദ്ധിമുട്ടാണെന്നും വിദ്യ പറഞ്ഞു. പക്ഷെ മെരിറ്റിനാണ് പ്രാധാന്യം.നിങ്ങള്‍ക്ക് കഴിവുണ്ട്, നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും സ്വയം വിശ്വസിക്കുകയും ചെയ്താല്‍ ആകാശമാണ് അതിരെന്നും വിദ്യ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.