CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 13 Seconds Ago
Breaking Now

യുവ ദമ്പതികള്‍ക്കായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ത്രിദിന ധ്യാനം സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ ഓണ്‍ലൈനില്‍

വൈവാഹിക  ജീവിതാന്തസ്സിനോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുവാന്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഫാ.ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍  സെപ്റ്റംബര്‍ 18 മുതല്‍ 30 വരെ യുവ ദമ്പതികള്‍ക്കായി പ്രത്യേക ധ്യാന ശുശ്രൂഷ ഓണ്‍ലൈനില്‍ നടത്തുന്നു . സഭയുടെ അടിസ്ഥാനം കുടുംബം എന്ന സന്ദേശവുമായി ,യൂറോപ്യന്‍ സംസ്‌കാരം നമ്മുടെ കുടുംബബന്ധങ്ങളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോടുകൂടി അഭിഷേകാഗ്‌നി മിനിസ്ട്രി മലയാളത്തില്‍ നടത്തുന്ന ഏറെ അനുഗ്രഹീതമായ ഈ ദൈവീക ശുശ്രൂഷയിലേക്കുള്ള ബുക്കിംഗിന് www/afcmuk.org/register/എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളില്‍  ബന്ധപ്പെടുകയോ ചെയ്യുക.

07990623054 ജസ്റ്റിന്‍ , 07859902268 ജെയ്മിന്‍ .

 

 




കൂടുതല്‍വാര്‍ത്തകള്‍.