CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 10 Seconds Ago
Breaking Now

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു ദിവസത്തെ പ്രാര്‍ത്ഥനാ ഒരുക്ക ധ്യാനം ഓണ്‍ലൈനില്‍ ഇന്ന് നടക്കും

കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തില്‍ ദൈവിക പരിരക്ഷതേടിയും എല്ലാത്തിലും ദൈവത്തിന് പ്രഥമസ്ഥാനം നല്‍കുവാന്‍ മാനസികവും ആത്മീയവുമായി കുട്ടികളെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയും നടത്തപ്പെടുന്ന ഈ പ്രത്യേക ശുശ്രൂഷ

യുകെ സമയം  രാവിലെ 11മുതല്‍ ഉച്ചയ്ക്ക് 1 വരെ ഹൈസ്‌കൂള്‍ തലത്തില്‍ 11 മുതല്‍ 13 വരെ പ്രായക്കാര്‍ക്കും ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈകിട്ട് 5 വരെ 14 മുതല്‍ 17 വരെയുള്ള പ്രായക്കാര്‍ക്കുമായിട്ടാണ് ഓണ്‍ലൈനില്‍ നടക്കുക .ഇതിലേക്ക് WWW.SEHIONUK.ORG/REGISTER  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് ..

ശുശ്രൂഷയിലേക്ക് സെഹിയോന്‍ യുകെ   മിനിസ്ട്രി വിദ്യാര്‍ത്ഥികളെയും  യേശുനാമത്തില്‍  ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

 തോമസ്  07877508926.

 




കൂടുതല്‍വാര്‍ത്തകള്‍.