CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 5 Seconds Ago
Breaking Now

ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജ് അയക്കുന്നു; പോസ്റ്റുമായി സ്വാസിക

ഇന്‍ബോക്‌സില്‍ മോശമായ രീതിയിലുള്ള മെസ്സേജ് നല്‍കിയ ഒരു യുവാവിനെതിരെ പരാതി നല്‍കി  സ്വാസിക. അനന്ദു ആദില്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് മോശം കമന്റുകള്‍ എത്തിയിരിക്കുന്നത്.

സ്വാസികയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടു,

സൈബര്‍ സെല്ലില്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവര്‍ത്തികള്‍ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.