CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 2 Minutes 10 Seconds Ago
Breaking Now

പിറന്നാള്‍ കേക്കിലെ പഴം ; മുറ്റത്ത് വിളവെടുത്ത് മമ്മൂട്ടി

ലോക് ഡൗണ്‍ കാലത്ത് കര്‍ഷക വൃത്തിയിലും ഏര്‍പ്പെട്ട് മമ്മൂട്ടി. സ്വന്തം തോട്ടത്തില്‍ വളര്‍ത്തിയ പഴം വിളവെടുത്ത ചിത്രമാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

സണ്‍ഡ്രോപ് എന്ന പഴമാണ് മമ്മൂട്ടിയുടെ തോട്ടത്തില്‍ വിളഞ്ഞത്. കേരളത്തില്‍ വളര്‍ത്തുന്ന പുതുതലമുറ ഫല സസ്യങ്ങളില്‍ ഒന്നാണ് സണ്‍ഡ്രോപ്. പഴങ്ങളുടെ ചിത്രവും മമ്മൂട്ടി പോസ്റ്റ് ചെയ്തു.

മകള്‍ സുറുമി വാപ്പച്ചിക്ക് സമ്മാനിച്ച പിറന്നാള്‍ കേക്കിലും ഇതു പ്രകടമായിരുന്നു. സണ്‍ഡ്രോപ് പഴങ്ങള്‍ കേക്കില്‍ ചിത്രീകരിച്ചിരുന്നു. മമ്മൂട്ടിയുടെ പ്രകൃതി സ്‌നേഹം മുന്‍നിര്‍ത്തിയാണ് കേക്ക് ഒരുക്കിയത്.




കൂടുതല്‍വാര്‍ത്തകള്‍.