CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 25 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിലെ സെന്റ് ജോര്‍ജ്ജില്‍ താമസിക്കുന്ന സോഫിയ റോയിയുടെ പിതാവ് ശ്രീ തോമസ് കളത്തില്‍ നിര്യാതനായി

ബ്രിസ്‌റ്റോളിലെ സെന്റ് ജോര്‍ജ്ജില്‍ താമസിക്കുന്ന സോഫിയ റോയിയുടെ പിതാവ് ശ്രീ തോമസ് കളത്തില്‍ (84) നിര്യാതനായി. സംസ്‌കാരം അടക്കത്തോട് സെന്റ് ജോസഫ് ദേവാലയത്തില്‍.

ഭാര്യ പരേതയായ ഏലിയാമ്മ തോമസ്

ഏഴ് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.

പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് സോഫിയ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സോഫിയ നാട്ടിലെത്തിയ ശേഷമേ സംസ്‌കാര ചടങ്ങുകളുടെ സമയം ഉള്‍പ്പെടെ കാര്യങ്ങള്‍ തീരുമാനിക്കൂ.

പിതാവിന്റെ മരണത്തില്‍ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കൊപ്പം യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.