CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 13 Minutes 59 Seconds Ago
Breaking Now

യുക്തിവാദികളോടും നിരീശ്വരവാദികളോടും ചോദിക്കുന്നു, ദൈവത്തെ കുറിച്ച് നിര്‍വചിക്കൂ ; രസകരമായ കമന്റുകള്‍ നിറഞ്ഞ് അല്‍ഫോന്‍സ് പുത്രന്റെ പോസ്റ്റ്

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ പുതിയൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇത്തവണ സിനിമയുമായി ബന്ധമുള്ളതല്ല പോസ്റ്റ്. ആത്മീയതയാണ്.സയന്‍സിനെ സംബന്ധിച്ച് എന്താണ് ദൈവം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സയന്‍സ് പിന്തുടരുന്നവര്‍ ഇവിടെ പറയുക. ചുരുക്കത്തില്‍ ഞാന്‍ എല്ലാ യുക്തിവാദികളോടും നിരീശ്വരവാദികളോടുമാണ് ചോദിക്കുന്നത്. ദൈവത്തെ നിര്‍വചിക്കുക. ദൈവത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് അറിയാന്‍ താല്‍പര്യം ഉണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.പിന്നാലെ മറുപടിയുമായി സോഷ്യല്‍ മീഡിയയും എത്തിയിരിക്കുകയാണ്.

രസകരമായ മറുപടികളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. പിന്നെ സയന്‍സിന് ഗോഡിനെ പറ്റി ഡെഫനിഷന്‍ ഉണ്ടാക്കലാണല്ലോ പണി തേങ്ങയില്‍ വെള്ളം നിറക്കുന്നതാരാണോ അയാള്‍ ആണ് ഗോഡ് ഇന്‍ മൈ ഒപ്പിനിയന്‍. എന്നിങ്ങനെ രസകരമായ കമന്റുകളാണ്  പോസ്റ്റിന് ലഭിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.