CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 25 Minutes 35 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ മലയാളിയുടെ മാതാവ് നാട്ടില്‍നിര്യാതയായി

മാഞ്ചസ്റ്റര്‍: ട്രാഫൊര്‍ഡ് മലയാളീ അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് ശ്രീഷിജു ചാക്കോയുടെ മാതാവ് അന്നക്കുട്ടി ചാക്കോ, 81, നാട്ടില്‍ നിര്യാതയായി. ഏറെനാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്ന അമ്മയെ കാണുവാന്‍ഷിജുവും കുടുംബവും നാട്ടിലായിരിക്കവെയാണ് മരണം സംഭവിച്ചത്. ആലപ്പുഴ SL പുരം പൊന്നിട്ടശേരി ചാക്കോയുടെ ഭാര്യയാണ് പരേത. സംസ്‌ക്കാരം പിന്നീട്. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം ഷിജുവിനോടുംകുടുംബത്തോടും ട്രാഫൊര്‍ഡ് മലയാളീ അസോസിയേഷന്റെ ആദരാഞ്ജലികളുംപ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നു.

News by: Renson Zacharias, Mcr

Tel: 07970470891

 

 

 




കൂടുതല്‍വാര്‍ത്തകള്‍.