CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 38 Seconds Ago
Breaking Now

മന്ത്രി അഹമ്മദ് തേവര്‍കോവില്‍ പതാകയുയര്‍ത്തിയത് തലകീഴായി അബദ്ധം തിരിച്ചറിഞ്ഞത് സല്യൂട്ടും നല്‍കിയ ശേഷം

വേദിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും അബദ്ധം മനസ്സിലായിരുന്നില്ല.

റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് നടന്ന പരിപാടിയില്‍ മന്ത്രി അഹമ്മദ് തേവര്‍കോവില്‍ പതാകയുയര്‍ത്തിയത് തലകീഴായി. മാധ്യമ പ്രവര്‍ത്തകരാണ് പതാക തല തിരിച്ചാണുള്ളതെന്ന് ചൂണ്ടിക്കാണിച്ചത്. തലകീഴായി ഉയര്‍ത്തിയ പതാകക്ക് അപ്പോഴേക്കും മന്ത്രി സല്യൂട്ടും നല്‍കിയിരുന്നു.

വേദിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും അബദ്ധം മനസ്സിലായിരുന്നില്ല. പതാക തലതിരിച്ചാണെന്ന് മനസ്സിലായതോടെ ഉടനെ പതാക താഴ്ത്തി ശരിയായി ഉയര്‍ത്തുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.