CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 17 Minutes 40 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന എൽസ റോയിയുടെ പിതാവ് ടി വി ജോസഫ് (ഔസേപ്പച്ചന്‍) അന്തരിച്ചു

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന എൽസ റോയിയുടെ പിതാവ് തീയാട്ടുംപറമ്പില്‍ ടി വി ജോസഫ് (ഔസേപ്പച്ചന്‍) അന്തരിച്ചു.80 വയസ്സായിരുന്നു. 

ഇന്ന് രാവിലെ  8:00 മണിയോടെ ദീപിക ജംഗ്ഷനിലുള്ള  സ്വവസതിയില്‍  പൊതു ദര്‍ശനം നടക്കും.

ഉച്ചക്ക് 3.30 ന് ചേര്‍ത്തല സെന്റ് മേരീസ് ചര്‍ച്ച് മുട്ടം പള്ളിയില്‍ സംസ്‌കാരം.

പരേതന്റെ നിര്യാണത്തില്‍ ജിഎംഎ അനുശോചനം രേഖപ്പെടുത്തി. യൂറോപ് മലയാളിയും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു




കൂടുതല്‍വാര്‍ത്തകള്‍.