CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 33 Seconds Ago
Breaking Now

ജോര്‍ജ്ജ് തോമസിന്റെ സംസ്‌കാരം 17ന്

മാഞ്ചസ്റ്ററിലെ മകന്റെ വീട്ടില്‍ വച്ച് മരണത്തിന് കീഴടങ്ങിയ സ്‌കോട്ട്‌ലന്‍ഡ് ബെല്‍ഷിലിലെ ജോര്‍ജ്ജ് തോമസ് കുറ്റിക്കല്‍ (68)ന്റെ സംസ്‌കാരവും ഈ മാസം 17ന് നടക്കും. തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് മാഞ്ചസ്റ്ററിലെ യുണൈറ്റഡ് ഷാലോം പെന്തക്കോസ്റ്റല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് ചര്‍ച്ച് പെന്നിംഗ്ടണില്‍ നടക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ലീ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

 

 

 

ഭാര്യ: ആലീസ് (അമ്പലത്തിങ്കല്‍, മണിമല)

 

മക്കള്‍: ജാസ്മിന്‍ (ഓസ്ട്രേലിയ), ജ്യോതിസ് (യുകെ).

 

മരുമക്കള്‍: ലിന്‍സണ്‍ തകിടിയാല്‍ (ഓസ്ട്രേലിയ), ജോസി നെല്ലാനിക്കല്‍, നെല്ലിമല (യുകെ).

 

കൊച്ചുമക്കള്‍: സിയോണ്‍ (ഓസ്ട്രേലിയ) സക്കറിയ (യുകെ).

 

ദേവാലയത്തിന്റെ വിലാസം

 

Christ Church Pennington, Schofield St, Leigh WN7 4HT

 

സെമിത്തേരിയുടെ വിലാസം

 

Leigh Cemetry, Manchester Road, WN7 2NT

 




കൂടുതല്‍വാര്‍ത്തകള്‍.