സംഭവത്തില്‍ യുകെ ഗവണ്മെന്റ് ഇന്ത്യന്‍ ഹൈക്കമ്മീഷണുമായി ബന്ധപ്പെട്ടതായി യുകെ ഫോറിന് ഓഫീസ് വക്താവ്
ആല്‍ഫിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ അനുവദിച്ച വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതി ജസ്റ്റിസുമാര്‍ തള്ളിക്കളഞ്ഞത്
മോഷ്ടാവിന്റെ കുടുംബത്തില്‍ നിന്നുയര്‍ന്ന ഭീഷണിയെത്തുടര്‍ന്ന് പെന്‍ഷണറും ഭാര്യയും വീട്ടിലേക്ക് മടങ്ങിവരാത്ത അവസ്ഥയിലാണ്
വളരെ വലിയ നേട്ടത്തിലേക്ക് യുവാവ് എത്തിപ്പെട്ടത് 15 വര്‍ഷം കൊണ്ടാണ്.
സിറിയയിലെ രാസായുധ പ്രയോഗത്തിനെതിരെ സംയുക്ത വ്യോമാക്രമണത്തില്‍ യുഎസും, ബ്രിട്ടനും പങ്കാളിയായതും ഗുണകരമായി.
കള്ളക്കടത്ത് കൈയോടെ പിടികൂടിയതോടെ കോടതിക്ക് കൂടുതല്‍ തെളിവുകള്‍ ആവശ്യമായി വന്നില്ല
Europemalayali