പെട്രോള്‍ തീര്‍ന്നുപോയെന്ന കുറ്റത്തിന് കേസെടുക്കുന്ന ആദ്യത്തെ സംഭവമാണിത്.
പെട്ടെന്നുള്ള മരണം രാജീവിന്റെ കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.
പ്രസവം കഴിഞ്ഞ് അടുത്ത ദിവസമാണ് ലൂംസ്ഡെന് കാമുകനൊപ്പം കറങ്ങിയെന്ന വാര്‍ത്തയുമായി അമ്മയ്ക്ക് അരികിലെത്തുന്നത്
യാത്രകളില്‍ മദ്യപിച്ചുള്ള പ്രശ്നങ്ങള്‍ മോശം അവസ്ഥയിലേക്ക് നീങ്ങുന്നതായി ബിഎ മാനേജര്‍മാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലങ്കാഷയര്‍ ഫഌറ്റ്വുഡിലെ വീട്ടിലെ കിടപ്പുമുറിയില്‍ മകന് തൂങ്ങിമരിച്ച് കിടക്കുന്നതാണ് പിതാവ് കാണുന്നത്.
ഡെര്‍ബിയിലും, സൗത്ത് ഈസ്റ്റ് ലണ്ടനിലും തുടരുന്ന ഈ തുടര്‍ച്ചയായ മോഷണങ്ങള്‍ക്ക് പിന്നില്‍ സംഘടിതമായ ഗ്യാംഗുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍
Europemalayali