തന്റെ പാര്‍ട്ടിയുടെ വിശ്വാസം ജനങ്ങളാണ്.
കേന്ദ്ര സര്‍ക്കാര്‍ ഏഴാം ശമ്പള കമ്മീഷന് പ്രഖ്യാപിച്ചു.
ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്കുള്ള പലിശരഹിത വായ്പ റിസര്‍വ് ബാങ്ക് നിരോധിച്ചു.
പല രോഗങ്ങൾക്കും ചിരി നല്ല മരുന്നാണ് എന്നൊക്കെയാണ് ആധുനിക വൈദ്യ ശാസ്ത്രം പറയുന്നത്. എന്നാൽ 22 കാരനായ മങ്ങേഷ് ഭോഗലിന്റെ കാര്യത്തിൽ ചിരി വില്ലനായി.
ജമ്മൂ കാശ്മീരില്‍ ഉണ്ടായ ഇരട്ട ഭീകരാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു
പ്രധാനമന്ത്രി മന്മോഹന് സിംഗ് അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ 5 ബില്ല്യണ്‍ ഡോളറിന്റെ അമേരിക്കന്‍ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങും.
Europemalayali