CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 59 Minutes 22 Seconds Ago
Breaking Now

ഇറാന്‍ യുദ്ധം അവസാനിപ്പിക്കണം, അത് കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും ; ട്രംപ്

ഇറാന്‍ യുദ്ധം അവസാനിപ്പിക്കണം. അത് കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും.

പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനാണ് തന്റെ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും അതിനുശേഷം അമേരിക്ക ക്യൂബയെ കുറിച്ച് ആലോചിക്കുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സംഘര്‍ഷം പരിഹരിക്കുന്നതിലാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഇറാന്‍ യുദ്ധം അവസാനിപ്പിക്കണം. അത് കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ക്യൂബന്‍ ഭരണകൂടം അമേരിക്കയുമായി ചര്‍ച്ചകള്‍ക്കും കരാറുകള്‍ക്കും അതീവ താല്പര്യം കാണിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ക്യൂബ ഒരു കരാറിനായി അത്രമേല്‍ ആഗ്രഹിക്കുന്നുവെന്നും അമേരിക്കയിലുള്ള ക്യൂബന്‍ വംശജര്‍ക്ക് ഒടുവില്‍ തങ്ങളുടെ ദ്വീപിലേക്ക് തന്നെ മടങ്ങാന്‍ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.