CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 6 Minutes 44 Seconds Ago
Breaking Now

അഗ്നിഅഭിഷേകത്താൽ ജ്വലിക്കുന്ന അഭിഷേകാഗ്നി രാജ്യന്തര കണ്‍വെൻഷൻ ആരംഭിച്ചു. .

അഭിഷേകാഗ്നി കണ്‍വെൻഷൻ തുടങ്ങിക്കഴിഞ്ഞു.ഫാ.സേവ്യർഖാൻ വട്ടായലിലും ഫാ.സോജി ഒാലിക്കലും സംയുക്തമായി നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെൻഷനിൽ സംബന്ധിക്കുന്നതിനായ് യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതിലധികം കോച്ചുകളിലാണ്‌ മലയാളികൾ എത്തിയത്. കൂടാതെ നിരവധി മിനി ബസുകളിലും കാറുകളിലുമായി അനേകായിരങ്ങൾ  രാവിലെ മുതൽ ബർമിങ്ങ്ഹാമിലേക്കു വിശ്വാസയാത്രയായി ഒഴുകി എത്തി.ഏതാനും ചില ദൃശൃങ്ങൾ ചുവടെ കൊടുക്കുന്നു.                                                         

                                                         

 

                                                  

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.