CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 51 Seconds Ago
Breaking Now

മാഞ്ചസ്റ്റർ നൈറ്റ്‌ വിജിൽ നാളെ .

മാഞ്ചസ്റ്ററിൽ എല്ലാ മാസത്തിലേയും മൂന്നാമത്തെ വെള്ളിയാഴ്ച്ചകളിൽ നടന്നു വരുന്ന നൈറ്റ്‌ വിജിൽ നാളെ 19.2.14 വെള്ളിയാഴ്ച രാത്രി 9.30 മുതൽ വെളുപ്പിനെ 3.30 വരെ നടത്തുന്നതാണ്.

ഉണ്ണിയേശുവിന്റെ തിരു പിറവിക്ക് വേണ്ടി ഒരുങ്ങുന്ന ഈ ആഗമന കാലത്തിൽ, പ്രത്യേകിച്ച് പ്രാർത്ഥിച്ച് ഒരുങ്ങി ഉണ്ണിയേശുവിനെ സ്വീകരിക്കുവാൻ ഈ നൈറ്റ് വിജിൽ ഉപയോഗപ്പെടുത്തുവാൻ എല്ലാവരെയും ഭാരവഹികൾ സ്വാഗതം ചെയ്യുന്നു. നൈറ്റ്‌ വിജിലിൽ കൊന്തനമസ്കാരം, ആരാധന, പ്രസംഗങ്ങൾ, കുമ്പസാരം, തുടങ്ങി ആഗമന കാലത്തിന്റെ പരിശുദ്ധിക്ക് വേണ്ടിയുളള എല്ലാ കാര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. നൈറ്റ്‌ വിജിലിനു സാൽഫോർഡ് രൂപതാ സീറോ മലബാർ ചാപ്ലീൻ റവ.ഫാ.തോമസ്‌ തൈക്കൂട്ടത്തിൽ,  മൂവാറ്റുപ്പുഴ വിമൽ ജ്യോതി കൌൺസിലിംഗ് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ  ബ്രദർ മാത്യു ഊട്ടുകുളത്തിൽ  തുടങ്ങിയവർ നേതൃത്വം നല്കും. നൈറ്റ്‌ വിജിലിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും ജീസസ്സ് യൂത്ത് മാഞ്ചസ്റ്റർ ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. 

St.Joseph Church,

Port land Crescenth,

Longsight,

Mnachester മ്മ്13ഓOBU

 




കൂടുതല്‍വാര്‍ത്തകള്‍.