CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 40 Minutes 11 Seconds Ago
Breaking Now

അനുഗ്രഹരാത്രി അഭിഷേകരാത്രി ...

എല്ലാ മാസത്തിന്റെയും രണ്ടാം വെള്ളിയാഴ്ചകളിൽ നടത്തപ്പെടുന്ന ലണ്ടൻ നൈറ്റ്‌ വിജിൽ ശുശ്രൂഷ ഫാ ജോസ് അന്തിയാംകുളം  നേതൃത്വം നല്കും. ദേശത്തിന്റെ മേൽ കർത്താവിന്റെ കരുണ വർഷിക്കപ്പെടാൻ... തകർന്ന കുടുംബങ്ങളിൽ യേശുവിന്റെ സമാധാനവും രക്ഷയും ലഭിക്കാൻ ...   അത്ഭുതകരമായ  രോഗശാന്തികളും അടയാളങ്ങളും സംഭവിക്കാൻ , പുത്തൻ പെന്ത ക്കുസ്താ അനുഭവം യു കെ യിലും യൂറോപ്പിലും സംഭവിക്കുവാൻ ....അഭിഷിക്ത കരങ്ങൾ , ആത്മീയ ശുശ്രൂഷകൾ ശക്തി പ്രാപിക്കുവാൻ ... യേശു രാജ്യത്തിനായി ദൈവ മഹത്വത്തിനായി നമ്മുക്ക്  കരങ്ങൾ കോർക്കാം ദൈവ സന്നിധിയിൽ നിലവിളിക്കാം .

ജപമാല, പ്രെയ്സ് ആൻഡ്‌ വർഷിപ്പ് , ആരാധന , വിശുദ്ധബലിയർപ്പണത്തോടൊപ്പം  ഫാ ജോസ് നയിക്കുന്ന രോഗികൽക്കായുള്ള പ്രത്യേക എണ്ണ നേർച്ച ശുശ്രുഷയും ഉണ്ടായിരിക്കുന്നതാണ് . എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ക്രിസ്റ്റി  സെബാസ്റ്റ്യൻ -07828708849, കുരുവിള :- 07956242965 

വിലാസം : Our   Lady Of Compassion R C Church , Upton Park ,London E13 9AX
സമയം :- 10 P M - 5 A M




കൂടുതല്‍വാര്‍ത്തകള്‍.