CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 25 Minutes 40 Seconds Ago
Breaking Now
കുടിച്ച് ലക്കുകെട്ട് അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി കാമുകനൊപ്പം കിടന്നുറങ്ങിയ സ്ത്രീയെ ലൈംഗികമായി അതിക്രമിച്ചു; ഇന്ത്യന്‍ വംശജന് മൂന്നര വര്‍ഷം ജയില്‍ശിക്ഷ; പകുതി കാലയളവില്‍ കസ്റ്റഡിയും ഉത്തരവിട്ടു; യുകെയിലെ സ്ഥിരതമാസം കോടതിയുടെ വിഷയമല്ലെന്ന് ജഡ്ജ്
കാര്‍ഡിഫില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; ഒരാളുടെ നില ഗുരുതരം, മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു; വാഹനത്തിലുണ്ടായിരുന്നത് ഒരു ആണ്‍കുട്ടിയും, മൂന്ന് പെണ്‍കുട്ടികളും; ഉറങ്ങിപ്പോയതെന്ന് സംശയം
ഒടുവില്‍ ഗവണ്മെന്റിന്റെ തലയില്‍ സൂര്യന് ഉദിച്ചു! എന്‍എച്ച്എസിന് എതിരെ ജീവന് നിലനിര്‍ത്താന്‍ നിയമപോരാട്ടം നടത്തിയ ഇന്ത്യന്‍ വംശജയുടെ കുടുംബത്തിന് 8000 പൗണ്ടിലേറെ ചൈല്‍ഡ് കെയര്‍ ബെനഫിറ്റുകള്‍ തിരിച്ച് അടയ്ക്കേണ്ട; റിവ്യൂവിന് ഒടുവില്‍ യു-ടേണ്‍
ലേബര്‍ പാര്‍ട്ടിക്ക് വെസ്റ്റ്മിന്‍സ്റ്ററിലേക്കുള്ള പാത തെളിയിച്ച് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; ഹാര്‍ട്ടില്‍പൂളിലും, തുറോക്കിലും ലേബര്‍ വിജയിച്ച് കയറി; നോര്‍ത്ത് ഈസ്റ്റ് ലിങ്കണ്ഷയറിന്റെ നിയന്ത്രണം കണ്‍സര്‍വേറ്റീവുകള്‍ക്ക് നഷ്ടമായി; മറ്റ് സീറ്റുകളില്‍ റിഫോം പാര്‍ട്ടിയുടെ ഭീഷണി
രണ്ട് ആശുപത്രികളില്‍ മാറിമാറി ജോലി ചെയ്യുന്നതിനിടെ സിക്ക് പേ തട്ടിപ്പ്; 30,000 പൗണ്ട് അടിച്ചുമാറ്റിയ എന്‍എച്ച്എസ് നഴ്സ് പണം ക്യൂബയില്‍ ഹോളിഡേ ആഘോഷത്തിനായി പൊടിച്ചു; ഗര്‍ഭിണിയും, നാല് മക്കളുടെ അമ്മയുമായ 44-കാരിയെ ജയിലിലേക്ക് അയച്ചില്ല
ഇംഗ്ലണ്ടിലും, വെയില്‍സിലും തീപാറുന്ന ലോക്കല്‍ ഇലക്ഷന്; ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ പോളിംഗ് ബൂത്തിലെത്തുന്നത് അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ടാകും; കൈയിലുള്ള പാതി സീറ്റും കണ്‍സര്‍വേറ്റീവുകളെ കൈവിടുമെന്ന് പ്രവചനം
ചൂടേറുന്നതിനിടെ മഴ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും തേടിയെത്തും; ബാങ്ക് ഹോളിഡേ ദിനം അപ്പാടെ മഴയില്‍ മുങ്ങുമെന്ന് ആശങ്ക; താപനില 22 സെല്‍ഷ്യസിലേക്ക് ഉയരുന്നതിനിടെ കാര്‍മേഘങ്ങള്‍
ഈസ്റ്റ് ലണ്ടനിലെ വടിവാള്‍ അക്രമത്തില്‍ 14 വയസ്സുകാരനെ വെട്ടിക്കൊന്ന കേസില്‍ 36-കാരനെതിരെ കൊലക്കുറ്റം ചുമത്തി; 22 മിനിറ്റ് നീണ്ട അക്രമത്തില്‍ പെട്ടതോടെ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ജീവന് പൊലിഞ്ഞു; രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതരമായി വെട്ടേറ്റു
സഹജീവനക്കാരോടും, രോഗികളോടും മോശമായി പെരുമാറി, പതിവായി വഴക്കിട്ടു; രണ്ട് നഴ്സുമാരെ എന്‍എംസി രജിസ്റ്ററില്‍ നിന്നും പുറത്താക്കി; ആത്മഹത്യ ചെയ്യാനൊരുങ്ങിയ വ്യക്തിയോട് 'ആ ചെയ്തോളൂ, അതാ നല്ലതെന്ന്' വരെ പറയാനുള്ള വൈകൃത മനഃസ്ഥിതി കാണിച്ച നഴ്സുമാര്‍ മാലാഖമാരുടെ സല്‍പ്പേരിന് കളങ്കം
എന്‍എച്ച്എസ് പ്രിസ്ക്രിപ്ഷന് ചാര്‍ജ്ജുകള്‍ ഇന്നുമുതല്‍ വര്‍ദ്ധിക്കും; രോഗികള്‍ക്ക് 'കറുത്ത ദിനമെന്ന്' ഫാര്‍മസിസ്റ്റുകള്‍; 9.90 പൗണ്ടിലേക്ക് നിരക്ക് ഉയര്‍ത്തുന്നത് പാവപ്പെട്ടവര്‍ക്ക് നേരെയുള്ള നികുകുതി വര്‍ദ്ധനവെന്ന് വിമര്‍ശനം
ഒടുവില്‍ കുറ്റസമ്മതം നടത്തി ആസ്ട്രാസെനെക; തങ്ങളുടെ കൊവിഡ് വാക്സിന് അപൂര്‍വ്വമായ പ്രത്യാഘാതം നേരിടുന്നതായി യുകെ കോടതിയെ അറിയിച്ച് ഫാര്‍മ വമ്പന്‍; മരണം മുതല്‍ ഗുരുതര പരുക്കുകള്‍ക്ക് വരെ 100 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം തേടി 51 കേസുകള്‍
ബ്രിട്ടനിലെ 5 വയസ്സ് മുതലുള്ള കുട്ടികള്‍ക്കായി വലവിരിച്ച് സെക്സ്റ്റോര്ഷന് സംഘങ്ങള്‍; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് വിദേശ ക്രിമിനലുകള്‍ പിന്നാലെ കൂടും; കൈക്കലാക്കിയാല്‍ പിന്നെ പണം ആവശ്യപ്പെട്ട് ഭീഷണിയും; യുകെയിലെ എല്ലാ കുട്ടികളും അപകടത്തിലെന്ന് മുന്നറിയിപ്പുമായി എന്‍സിഎ
യുകെ കാര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുതിച്ചുയരുന്നു; 2024 വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മാത്രം 157 പൗണ്ട് വര്‍ദ്ധന; മുന്‍ പാദത്തിലെ വര്‍ദ്ധനവുമായി താരതമ്യം ചെയ്യുമ്പോള്‍ നിരക്കുകളില്‍ ആശ്വാസം വന്നേക്കുമെന്ന് സൂചന
അഭയാര്‍ത്ഥി അപേക്ഷ സമര്‍പ്പിച്ച് വിസയുള്ളവര്‍; ആയിരക്കണക്കിന് വിദേശ പൗരന്മാര് യുകെയില്‍ സ്ഥിരതാമസത്തിനായി അഭയാര്‍ത്ഥി പഴുത് ദുരുപയോഗം ചെയ്യുന്നു; 2023-ല്‍ മാത്രം വിദേശ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 154% വര്‍ദ്ധന
മുന്നോട്ടുള്ള വഴികള്‍ അടഞ്ഞു; സ്കോട്ട്ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനത്ത് നിന്നും രാജിവെയ്ക്കാന്‍ ഒരുങ്ങി ഹംസ യൂസഫ്; അവിശ്വാസ പ്രമേയത്തില്‍ നാണംകെട്ട് ഇറങ്ങിപ്പോകുന്നതിന് മുന്‍പ് സ്വയം ഒഴിയാന്‍ എസ്എന്‍പി നേതാവ്
രോഗം പകരുമെന്ന് അറിഞ്ഞിട്ടും കൈക്കൂലി വാങ്ങി രക്തം കൊടുത്തു; ഫാര്‍മ കമ്പനികള്‍ കൊടുത്ത പണം വാങ്ങി എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് സമ്മാനിച്ചത് എച്ച്ഐവിയും, ഹെപ്പറൈറ്റിസ് സി'യും
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍