CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 34 Seconds Ago
Breaking Now

കോസ്‌മോപൊളിറ്റന്‍ ക്ലബ് ബ്രിസ്റ്റോൾ സമ്മർ ക്യാമ്പ് അവിസ്മരണീയമായി

കോസ്‌മോപൊളിറ്റന്‍ ക്ലബിന്റെ സമ്മര്‍ ഫെസ്റ്റിവലില്‍ നൂറിലധികം പേര് പങ്കെടുത്തു. കഴിഞ്ഞ ജൂലൈ 14 ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ വിറ്റ് ചര്‍ച്ചിലെ വിറ്റ് ചര്‍ച് ഗ്രീന്‍ഫീല്‍ഡ് പാര്‍ക്കില്‍ നടന്നു. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കായിക മത്സരങ്ങള്‍ ഗ്രീന്‍ ഫീല്‍ഡ് പാര്‍ക്കില്‍ അരങ്ങേറി. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സെപ്തംബര്‍ 15ലെ ഓണാഘോഷത്തില്‍ വച്ച് വിതരണം ചെയ്യും.

സമ്മര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കോസ്‌മോപൊളിറ്റന്‍ ക്ലബിന്റെ ഫുഡ് സ്റ്റാളും പ്രവര്‍ത്തിച്ചിരുന്നു. യുകെയിലെ പ്രമുഖ സോഷ്യല്‍ ക്ലബായ കോസ്‌മോ പൊളിറ്റന്‍ ക്ലബ് ബ്രിസ്റ്റോള്‍ നിരവധി സന്നദ്ധ സേവന കല, കായിക, പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.