CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 47 Minutes 48 Seconds Ago
Breaking Now

തന്നോട് ദേഷ്യമുള്ളവര്‍ക്ക് തന്റെ പോസ്റ്റര്‍ കീറുകയോ ബാനറുകള്‍ നശിപ്പിക്കുകയോ ചെയ്യാം ; ആരാധകരുടെ മേല്‍ കൈ വെക്കരുതെന്ന് വിജയ്

തന്റെ പുതിയ ചിത്രം ബിഗിലിന്റെ ഓഡിയോ ലോഞ്ചില്‍ ആരാധകരെക്കുറിച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. തന്നോട് ദേഷ്യമോ വെറുപ്പോ ഉള്ളവര്‍ക്ക് തന്റെ പോസ്റ്റര്‍ കീറുകയോ ബാനറുകള്‍ നശിപ്പിക്കുകയോ ചെയ്യാം എന്നും അതിനു തനിക്കു യാതൊരു പരാതിയും ഇല്ലെന്ന് വിജയ് പറഞ്ഞു. എന്നാല്‍ തന്നോടുള്ള ദേഷ്യം വെച്ച് തന്റെ ആരാധകരുടെ മേല്‍ കൈ വെക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്.

അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഇപ്പോള്‍ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം, ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടെ എ.ഐ.ഡി.എം.കെ നേതാവിനെതിരായി വിജയ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.