CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 55 Minutes 13 Seconds Ago
Breaking Now

യുകെ എസ്എന്‍ഡിപി യോഗം സെക്രട്ടറി സൗമ്യ ഉല്ലാസിന്റെ ഭര്‍തൃമാതാവ് പൊന്നമ്മ നിര്യാതയായി

യുകെ എസ്എന്‍ഡിപി യോഗം സെക്രട്ടറി സൗമ്യ ഉല്ലാസിന്റെ ഭര്‍ത്താവ് ഉല്ലാസിന്റെ മാതാവ് പൊന്നമ്മ (65) നിര്യാതയായി. കറുകച്ചാലില്‍ ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു മരണം. ഭര്‍ത്താവ് ശങ്കരന്‍ സ്മൃതിയില്‍. 

ശവദാഹം ഇന്ന് (ബുധന്‍) ഉച്ചകഴിഞ്ഞു 3.30 ന് വീട്ടുവളപ്പില്‍. ഉല്ലാസും കുടുംബവും നാട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.