CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 51 Minutes 42 Seconds Ago
Breaking Now

മലയാളത്തിന്റെ രാധിക ആപ്‌തെ ; ശ്രിദ്ധയ്ക്ക് ' പുതിയ പേരായി'

തന്റേതായ ശൈലിയില്‍ മലയാള സിനിമയില്‍ സജീവ സാന്നിധ്യം അറിയിച്ച താരമാണ് ശ്രിന്ദ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചും കോമഡി കഥാപാത്രമായും താരം ശ്രദ്ധ നേടിയിരുന്നു. നടിയുടെ പുതിയ ഫോട്ടോഷൂട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നുത്

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. താരത്തിന്റെ ബോള്‍ഡ് അവതാരം, മലയാളത്തിന്റെ രാധിക ആപ്‌തെ എന്നൊക്കെയാണ് ആരാധകര്‍ കുറിക്കുന്നത്. ആന്‍ അഗസ്റ്റിന്‍, അപൂര്‍വ, പേളി മാണി, ഇവ പവിത്രന്‍ തുടങ്ങിയ താരങ്ങളും നടിയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയിരുന്നു.

കുഞ്ഞിരാമായണം,? 1983 എന്നീ ചിത്രമാണ് ശ്രിന്ദയുടെ സിനിമാ ജീവിതത്തില്‍ ബ്രേക്ക് നല്‍കിയത്. എന്നാല്‍ വിവാഹത്തിന് ശേഷം താരം അഭിനയത്തില്‍ താല്‍ക്കാലികമായ ഇടവേള എടുത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിഞ്ജാറിലാണ് നടി അവസാനമായി അഭിനയിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.