CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 55 Minutes 24 Seconds Ago
Breaking Now

റാണു മണ്ഡലിന്റെ മേക്ക് ഓവര്‍ വൈറല്‍

റെയ്ല്‍വേ പ്ലാറ്റ് ഫോമില്‍ പാടികൊണ്ടിരുന്ന റാണു മണ്ഡല്‍ ആകെ മാറി. സോഷ്യല്‍മീഡിയ ഏറെ ചര്‍ച്ച ചെയ്ത ഗായികയാണ് റാണു. അമ്പതുകാരിയായ റാണുവിന്റെ പുതിയ മേക്കോവറിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്ക് ഓവറിന് പിന്നില്‍. കാണ്‍പൂരില്‍ മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണവും അണിഞ്ഞിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.