CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 44 Minutes 8 Seconds Ago
Breaking Now

Curiostiy'20 നുള്ള രജിസ്‌ട്രേഷന്‍ തീയതി ഒക്ടോബര്‍ 20 വരെ നീട്ടി. നവംബര്‍ 10 മുന്‍പായി എന്‍ട്രികള്‍ സമര്‍പ്പിക്കണം

എസ്സന്‍സ് അയര്‍ലണ്ട് സംഘടിപ്പിക്കുന്ന  ഓണ്‍ലൈന്‍ സയന്‍സ്  വര്‍ക്ക് ഷോപ്പിന് രജിസ്റ്റര്‍ ചെയ്യാനുള്ള  അവസാന തീയതി ഒക്ടോബര്‍ 20 വരെ നീട്ടി .നവംബര്‍ 10നോ അതിനു മുന്‍പായോ എന്‍ട്രികള്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ സയന്‍സ് ക്വിസ്  ഒക്ടോബര്‍ 30 വെള്ളിയാഴ്ച  വൈകിട്ട്  5:30ന് ആയിരിക്കും .വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. കുട്ടികളിലെ ശാസ്ത്ര അഭിരുചി വര്‍ദ്ധിപ്പിക്കാനുള്ള ഈ അവസരം നഷ്ടപ്പെട്ടുത്തരുതെന്ന്  ഓര്‍മിപ്പിക്കുന്നു. വിജയികള്‍ക്കുള്ള  സമ്മാനങ്ങള്‍ അടുത്ത  പരിപാടിയിലോ  അല്ലെങ്കില്‍  പോസ്റ്റ് വഴിയോ നല്‍കുന്നതായിരിക്കും എന്നും എസ്സന്‍സ് ഭാരവാഹികള്‍ അറിയിച്ചു.

Online science competition.

Please register

http://essense.ie/curiostiy/

 I) Science Online Quiz.

Objective ്യേുe online Quiz will be conducted on 30 October, 5:30 PM

 

II)  Science Project .

 

(Prepare a project, shoot with mobile and send to esSENSE . )

 

Subjects

 

Primary  School

 

1. Life tsyle diseases and its remedies

 

2. One of the inventions that changed human living.

 

Secondary School.

 

1. The Big Bang Theory

 

2.Sustainable Development

 

III)  Poster Designing

 

(Prepare a poster in A2 size paper. Take a picture and send it to esSENSE .)

 

 Subjects

 

Primary School

 

1. Colours

 

2.Origin of Living Things

 

Secondary School.

 

1. Artificial intelligence

 

2.Solar Radiations

 

 IV) Science Article

 

(Prepare your own article in less than 1,500 words,3 A4 size pages)

 

 Subjects for article

 

Primary School

 

1.Life after Covid

 

2.Space Tourism

 

 

Secondary School

 

1. Importance of Scientific Temper in our socitey.

 

2.Scope of eletcric vehicles

 

For regitsration and more detail  : http://essense.ie/curiostiy/

 

The completed work to be received  on or before November 10th.

 

For more details

 essenseireland@gmail.com

 

Or contact

 

0876521572, 0896110172,

087 2263917.

 

 




കൂടുതല്‍വാര്‍ത്തകള്‍.