CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 6 Seconds Ago
Breaking Now

ശ്വാസ കോശ ആരോഗ്യത്തിന് ഈ പാനീയങ്ങള്‍ ശീലമാക്കൂ

ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന കുറിച്ച് പാനീയങ്ങളെ പരിചയപ്പെടാം

തേനും ഇളംചൂടുവെള്ളവുമാണ് ഇതില്‍ ഒരു പാനീയം. രാവിലെ ഉറക്കമുണര്‍ന്നയുടന്‍ തന്നെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കാം.

മറ്റൊന്ന് ചെറുനാരങ്ങയും ഇഞ്ചിയും പുതിനയിലയും ചേര്‍ത്ത ചായയാണ്. ഇത് ശരീരത്തിനുള്ളിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.

മഞ്ഞളും ഇഞ്ചിയും രണ്ട് ഔഷധങ്ങള്‍ എന്ന നിലയ്ക്കാണ് നാം കണക്കാക്കാറുള്ളത്. ഇവ രണ്ടും ചേര്‍ത്ത പാനീയമാാണ് അടുത്തതായി ഈ പട്ടികയിലുള്ളത്. ഇത് വെറുതെ വെള്ളത്തില്‍ ചേര്‍ത്തോ അല്ലെങ്കില്‍ ചായയാക്കിയോ കഴിക്കാവുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.