രാജ്യം മുഴുവന്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ബുദ്ധിമുട്ടുകയാണ്. കേരളത്തിന്റെ അവസ്ഥയും ആശങ്കാ ജനകമാണ്. പല ആശുപത്രികളും ഐസിയു ഉള്‍പ്പെടെ സേവനങ്ങള്‍ ആവശ്യക്കാരേറിയതോടെ കോവിഡ് ബാധിതര്‍ പ്രതിസന്ധിയിലാണ്.
നാടിന്റെ ഈ മോശം അവസ്ഥയില്‍ കൈത്താങ്ങാകാന്‍ ആഹ്വാനം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് എം എ യുകെ. ഇതിനായി പിന്തുണയ്ക്കാനാഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.sponsorme.co.uk/mauk/help-india-covid19-appeal.aspx