CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 8 Minutes 49 Seconds Ago
Breaking Now
വംശീയമായി അധിക്ഷേപിച്ചു; 18-കാരനായ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന് സിഖുകാരന്; അക്രമണം നടത്തിയത് സിഖ് വിശ്വാസികളുടെ ആയുധം ഉപയോഗിച്ച്; മകനെ സഹായിച്ച അമ്മയും കൊലക്കേസില്‍ വിചാരണ നേരിടുന്നു
ഈ അടിയൊന്ന് നിര്‍ത്താമോ? അപേക്ഷയുമായി ചാന്‍സലര്‍; യുദ്ധത്തിനിടെ മാര്‍ച്ച് മാസത്തിലും ചെറിയ വളര്‍ച്ച നേടി ജിഡിപി; സമ്പദ് വ്യവസ്ഥ 'ട്രംപ്ഫ്ളേഷനില്' ചതഞ്ഞരയുമ്പോള്‍ ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം ദുരന്തം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്
സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു, രാജിവെയ്ക്കുന്നു! പ്രധാനമന്ത്രിയെ സമ്മര്‍ദത്തിലാക്കാന്‍ വെസ് സ്ട്രീറ്റിംഗ് സ്ഥാനമൊഴിഞ്ഞു; നേതൃപോരാട്ടത്തിന് ഇറങ്ങുന്നുവെന്ന പ്രഖ്യാപനമില്ല; വഴിയൊരുക്കുന്നത് ആന്‍ഡി ബേണ്‍ഹാമിന്റെ വരവിനോ?
യുദ്ധം നടക്കുന്നത് വിദേശത്ത്, ദുര്‍ബലമാകുന്നത് ബ്രിട്ടന്റെ ഹൗസിംഗ് വിപണി? ഇംഗ്ലണ്ടിലും, വെയില്‍സിലും ഭവനവിപണിക്ക് ഉഷാറില്ല; മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന ആശങ്കയില്‍ പിന്നോട്ടടിച്ച് വീട് വാങ്ങലുകാര്‍; വില്‍പ്പന നടക്കാനായി കാത്തിരുന്ന് ഉടമകള്‍
ബ്രിസ്റ്റോളില്‍ ആശുപത്രി ജോലിക്കിടെ രോഗിയുമായി പ്രണയം! സൈക്യാട്രിക് രോഗിയില്‍ നിന്നും ഗര്‍ഭം ധരിച്ച 30-കാരിക്ക് ജയില്‍ശിക്ഷ; ആശുപത്രിക്ക് പുറത്തുവെച്ചുള്ള പ്രണയബന്ധം രോഗിയുടെ ഡിസ്ചാര്‍ജ്ജ് വൈകിച്ചെന്ന് കോടതി; പാടുപെട്ട് നേടിയ നഴ്സിംഗ് യോഗ്യത വെറുതെയായി?
വെസ് സ്ട്രീറ്റിംഗ് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെയ്ക്കും! സമാധാനം കൊടുക്കാതെ സ്റ്റാര്‍മറെ രാജിയിലേക്ക് നയിപ്പിക്കാന്‍ ശ്രമം; ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയാതെ ലേബര്‍ ഇടത് വിഭാഗം; ഗവണ്മെന്റ് പ്രവര്‍ത്തനം സ്തംഭിക്കുമെന്ന് മുന്നറിയിപ്പ്
ദാ അടുത്ത പണി! ബ്രിട്ടീഷുകാരെ പണിയെടുപ്പിക്കാനുള്ള ലേബറിന്റെ പണി നടക്കുന്നില്ല; യൂണിവേഴ്സല്‍ ക്രെഡിറ്റ് ക്ലെയിമുകള്‍ സര്‍വ്വകാല റെക്കോര്‍ഡില്‍; ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ഇടിവ്
വീടുകള്‍ക്ക് വായില്‍തോന്നിയ വില, വില്‍പ്പന പൂജ്യം! കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലിസ്റ്റ് ചെയ്ത പകുതിയോളം വീടുകളുടെയും വില്‍പ്പന പരാജയം; ഉടമകള്‍ വീടുകള്‍ക്ക് ചോദിക്കുന്നത് 'അതിഭീകര' വില; വില്‍പ്പന നടന്നത് വില കുറച്ചവര്‍ക്ക്
പറ്റില്ലെങ്കില്‍ നിര്‍ത്തിപ്പോടെ! ജൂനിയര്‍ മന്ത്രിമാര്‍ രാജിവെച്ച് ഭീഷണിപ്പെടുത്തുമ്പോഴും ഒഴിയാതെ സ്റ്റാര്‍മര്‍; രാജിവെച്ച് പോകുന്ന പ്രശ്നം ഉദിക്കുന്നില്ല; ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര യുദ്ധത്തില്‍ ഭരണം നിശ്ചലം; 'നേരില്‍ കാണാന്‍' ഹെല്‍ത്ത് സെക്രട്ടറി നം.10-ലേക്ക്
മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറച്ച് നേഷന്‍വൈഡ്; രണ്ട് വര്‍ഷത്തെ ഡീല്‍ ഏറ്റവും ലാഭകരമായ നിരക്കില്‍ വിപണിയില്‍; ഹോം ലോണ്‍ എടുക്കുമ്പോള്‍ ഫീസിന്റെ ഭാരം ചുമക്കണം; മറ്റ് ലെന്‍ഡര്‍മാരും ഈ പാത പിന്തുടരുമോ?
വിജയത്തിന് നന്ദി പറഞ്ഞ് ആറ്റിങ്ങല്‍ എംഎല്‍ഇ ഇട്ട പോസ്റ്റിന് താഴെ അശ്ലീല കമന്റ് ; പൊലീസ് കേസെടുത്തു
സ്റ്റാര്‍മര്‍ വീഴും, രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട് ഹോം, ഫോറിന് സെക്രട്ടറിമാര്‍; 'റീസെറ്റ്' പ്രസംഗത്തിന്റെ റീസെറ്റ് ബട്ടണ്‍ പോലും കേടുവന്നുവെന്ന് വിമര്‍ശനം; സമയം കഴിഞ്ഞെന്ന് അറിയിക്കാന്‍ നം.10-ലേക്ക് മന്ത്രിമാരുടെ സംഘമെത്തി; ഇനിയെല്ലാം ക്യാബിനറ്റില്‍?
വിസയില്ല, പൗരത്വമില്ല! സ്കോട്ടിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയിച്ചുകയറി ഇന്ത്യന്‍ കുടിയേറ്റക്കാരന്; യുകെയില്‍ സ്ഥിരതാമസത്തിന് അനുമതിയില്ലാഞ്ഞിട്ടും തെരഞ്ഞെടുപ്പ് വിജയിച്ചതില്‍ ഇന്ത്യക്കാരന് എതിരെ വിമര്‍ശനം; ട്രാന്‍സ് കുടിയേറ്റക്കാരന് വഴിയൊരുക്കിയത് നിയമത്തിലെ ഇളവുകള്‍
ലാന്‍ഡ്ലോര്‍ഡ്സ് വിഴുങ്ങുന്നത് വാടകക്കാരുടെ നാല് മാസത്തെ വരുമാനം; ഓരോ വര്‍ഷവും സ്ഥിതി വഷളാകുന്നു; മുന്നറിയിപ്പുമായി ക്യാംപെയിനര്‍മാര്‍; വരുമാനത്തിന്റെ 36% താമസിക്കാന്‍ ഒരു വീടിനായി ചെലവാക്കുന്നുവെന്ന് ഒഎന്‍എസ്
ബ്രിട്ടനിലെ തൊഴില്‍മേഖലയില്‍ ചോരപ്പുഴ ഒഴുകും; മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ കൊടുങ്കാറ്റ് രൂപം കൊള്ളുന്നു; 163,000 തൊഴിലുകള്‍ അപകടത്തില്‍; യുദ്ധത്തിന്റെ അന്തരീക്ഷം ചെലവുകള്‍ ഉയര്‍ത്തുമ്പോള്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയെ ഉറ്റുനോക്കുന്നു
കേരളത്തില്‍ മുഖ്യനെ കണ്ടെത്തുന്നതിലും പ്രയാസം ബ്രിട്ടനില്‍ പ്രധാനമന്ത്രിയെ തെറിപ്പിക്കാന്‍! കടിച്ചുതൂങ്ങുന്ന സ്റ്റാര്‍മറുടെ വിധിയെഴുതാന്‍ വിമതര്‍; ഇടത് രേഖയുമായി റെയ്നര്‍; ബേണ്‍ഹാമുമായി കൈകോര്‍ക്കും; കളത്തിലിറങ്ങാന്‍ വെസ് സ്ട്രീറ്റിംഗ്
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍