CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 19 Minutes 54 Seconds Ago
Breaking Now

പത്തുദിവസം നീണ്ടു നില്‍ക്കുന്ന ജപമാല സന്ദര്‍ലാണ്ടില്‍ ഒക്ടോബര് 22 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്നു

സണ്ടര്‍ലന്‍ഡ് : കത്തോലിക്കാസഭയില്‍  ജപമാലമാസമായി  ആചരിക്കുന്ന ഒക്ടോബര്‍ മാസത്തിലെ സന്ദര്‍ലാണ്ടിലെ  സായംസന്ധ്യകള്‍,   മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്ത്വത്തില്‍  ഒക്ടോബര്‍  ഇരുപത്തി രണ്ടു വെള്ളിയാഴ്ച വൈകുന്നേരം  ആറര മുതല്‍ സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച്   ജപമാല പ്രാര്ത്ഥനകളാല്‍ മുഖരിതമാകും . പത്തു ദിവസ്സം നീണ്ടു നില്‍ക്കുന്ന  ജപമാല , ഒക്ടോബര്‍ 31 ഞായറാഴ്ച   വൈകുന്നേരം  ഏഴു മണിക്ക്  ആഘോഷമായ പ്രാര്‍ത്ഥനകളോടെ  പരിസമാപ്തിയാകും,   പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്തിലേക്ക് ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.