CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 52 Seconds Ago
Breaking Now

UK യിലെ പുതുപ്പള്ളിയില്‍ ജെ എസ് വി ബി എസ് ഒക്ടോബര് 30ന്

ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുട്ടികളുടെ അല്‍മിയ ഉന്നമനത്തിനായി ദൈവ വചനം പഠിക്കുന്നതിനും എല്ലാ വര്‍ഷവും നടത്തി വരാറുള്ള ജെ എസ് വി ബി എസ് ഈ വര്‍ഷവും ഒക്ടോബര് 30നു ബിര്‍മിങ്ങ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു.

ഈ വര്‍ഷത്തെ ചിന്ത വിഷയം വിശ്വാസവും നല്ല മനഃസാക്ഷിയും

Having Faith and Good Conscience

ആത്മീയ നിറവില്‍ ഇംഗ്ലണ്ടിലെ പുതുപ്പള്ളി ഒരുങ്ങി.

മിഡ്‌ലാന്‍ഡിലെ ആദ്യ യാക്കോബായ പള്ളിയായ ബിര്‍മിങ്ങ്ഹാം സെന്റ ജോര്‍ജ് യാക്കോബായ പള്ളിയുടെ അല്‍മിയ സംഘടനയായ സണ്‍ഡേ സ്‌കൂളിന്റെയും പള്ളി ഭരണ സമിതിയുടെയും നേതൃത്വത്തില്‍ J S V B S നടത്തുന്നതിനുള്ള ക്രെമീകരണങ്ങള്‍ പൂര്‍ത്തി ആയതായി ഭാരവാഹികള്‍ അറിയിച്ചു. എല്ലാ മാതാ പിതാക്കളും കുട്ടികളെ

പങ്കെടുപ്പിക്കണം എന്ന് വികാരി റെവ ഫാ .രാജു ചെറുവള്ളില്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കു പള്ളിയുടെ വെബ് സൈറ്റായ www.jsocbirmingham.com സന്ദര്‍ശിക്കുക.

 

വാര്‍ത്ത അയച്ചത്: രാജു വേലംകാല

 




കൂടുതല്‍വാര്‍ത്തകള്‍.