CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 13 Minutes 21 Seconds Ago
Breaking Now

ബിസ്‌റ്റോളിലെ ബ്രാഡ്‌ലിസ്റ്റോക്കില്‍ താമസിക്കുന്ന മഞ്ജു ജെഗിസന്റെ പിതാവ് ജോര്‍ജ് മടത്തിനാല്‍ അന്തരിച്ചു

ബ്രിസ്റ്റോള്‍: ബ്രിസ്‌റ്റോളിലെ ബ്രാഡ്‌ലിസ്റ്റോക്കില്‍ താമസിക്കുന്ന മഞ്ജു ജെഗിസന്റെ പിതാവ് തൊടുപുഴ ഏഴല്ലൂര്‍ ജോര്‍ജ് മടത്തിനാല്‍ (85) നിര്യാതനായി. ഭാര്യ പരേതയായ മറിയക്കുട്ടി ജോര്‍ജ് വഴിത്തല മാതാളികുന്നേല്‍ കുടുംബാംഗമാണ്. ശവസംസ്‌കാരം ഏഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ .

പരേതന്റെ നിര്യാണത്തില്‍ ബ്രാഡ്‌ലിസ്റ്റോക്ക് മേയര്‍ റ്റോം ആദിത്യ,   ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ( ബ്രിസ്‌ക), സീറോ മലബാര്‍ ചര്‍ച്ച് , ബ്രിസ്റ്റോള്‍ , പ്രവാസി കേരളാ കോണ്‍ഗ്രസ്സ്(എം) തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

 

 




കൂടുതല്‍വാര്‍ത്തകള്‍.