CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 42 Seconds Ago
Breaking Now

ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ധന സമാഹരണം ; സെലെന്‍സ്‌കിയുടെ ജാക്കറ്റ് ലണ്ടനിലെ യുക്രെയ്ന്‍ എംബസിയില്‍ ലേലത്തിന് വച്ചു ; ലഭിച്ചത് 85 ലക്ഷം രൂപ

റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ധന സമാഹരണത്തിലാണ് ലേലം നടന്നത്.

യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലെന്‍സ്‌കിയുടെ കാക്കി നിറത്തിലുള്ള പ്രശസ്ത കമ്പിളി ജാക്കറ്റ് 85 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റു.

റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ധന സമാഹരണത്തിലാണ് ലേലം നടന്നത്.

47 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. ലേലത്തിന് മുന്നോടിയായി യുക്രെയ്ന്‍കാര്‍ വന്‍ പ്രശ്‌നത്തിലാണെന്നും കൂടുതല്‍ പണം ജാക്കറ്റിനായി നല്‍കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.