തിരുത്തലല്ല, തകര്‍ക്കലാണ് എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. ഡോ. ഹാരിസിന്റെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കിയെന്നും വിഷയത്തില്‍ ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടെന്നും എഡിറ്റോറിയല്‍ ചൂണ്ടികാട്ടി.
പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകുമെന്നും ഡോ ഹാരിസ് കൂട്ടിച്ചേര്‍ത്തു.
ബിജുവിന്റെ സഹോദരന് ബിനു (44) നല്കിയ പരാതിയിലാണ് കേസെടുത്തത്.
ആലപ്പുഴ വലിയകുളങ്ങരയില്‍ സഖാവ് എം എ അലിയാര് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ജയരാജന്.
രണ്ട് കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത് അനീഷയാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
ആര്യനാട് അന്തിയറ സ്വദേശി ഇന്‍വാസ് ആണ് അറസ്റ്റിലായത്.
Europemalayali