ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഗ്രീന്‍വേ സെന്ററി (Greenway Cetnre, Doncaster Rd, Southmead, Bristol, BS10 5PY)ല്‍ ബ്രിസ്റ്റോള്‍ മേയര്‍ ജോര്‍ജ് ഫെര്‍ഗൂസനാണ് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക
പ്രവാസി ഇന്ത്യക്കാര്‍ ഉയര്‍ത്തിയ യാത്രാ പ്രശ്നം ഉള്പടെയുള്ള കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ യു പി എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി
മാതൃ രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര യോദ്ധാക്കളെ ചടങ്ങില്‍ അനുസ്മരിക്കും.
പിറവിയെടുത്ത നാള്‍മുതല്‍ സവിശേഷമായ ഇടപെടലുകളിലൂടെ ജനസേവന മേഖലയില്‍ ഉദാത്തമാതൃകകള്‍ സൃഷ്ടിച്ച യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ (യു ബി എം എ) ഔദ്യോഗിക ഉദ്ഘാടനം ജനുവരി 26ന് നടക്കും.
Europemalayali