
















ഹേവാര്‍ഡ്‌സ്ഹീത്ത് ഹിന്ദുസമാജത്തിന്റെ ശിവരാത്രി ആഘോഷം 2026 ഫെബ്രുവരി 15 ആം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിമുതല്‍ ഹേവാര്‍ഡ്‌സ്ഹീത്തിലുള്ള സ്‌കെയിന്‍സ് ഹില്‍ മില്ലെനിയം ഹാളില്‍ വച്ച് നടത്തപ്പെടും.അന്നേ ദിവസം ശിവ അഷ്ടോത്തരാര്‍ച്ചന,മഹാ മൃത്യുഞ്ചയ മന്ത്ര അര്‍ച്ചന,അഖണ്ടനാമജപം,ഹിന്ദുസമാജത്തിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന, തിരുവാതിര,രമ്യ രഞ്ജിത്ത്, പത്മപ്രിയ എന്നിവര്‍ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്,ഗൗരി ശ്രീകുമാര്‍, ഹരിഗോവിന്ദ് എന്നീ ഗായകര്‍ പങ്കെടുക്കുന്ന നാമര്‍ച്ചന എന്നിവയും ഉണ്ടായിരിക്കും.
അന്വേഷണങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക.
07466396725, 07838708635, 07425168638.
The Scaynes Hill Millennium Village Centre , Haywards
Heath
RH17 7PG