CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 43 Minutes 51 Seconds Ago
Breaking Now

തിരുവനന്തപുരത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് 2 വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

കിടപ്പുമുറിയിലെ ജനല്‍പാളിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് 2 വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലോട് പ്ലാവറ സ്വദേശികളായ ശ്രീകാന്തിന്റെയും ശ്രീജയുടെയും മകള്‍ ശ്രീലക്ഷ്മി(17)യാണ് ജീവനൊടുക്കിയത്.

കിടപ്പുമുറിയിലെ ജനല്‍പാളിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാന്‍ പോയ കുട്ടി കാലത്ത് പുറത്തുവന്നില്ല. തുടര്‍ന്ന് അമ്മ കതകില്‍ മുട്ടിയെങ്കിലും ഡോര്‍ തുറന്നില്ല. പിന്നീടാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.