CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 44 Minutes 58 Seconds Ago
Breaking Now

ഇ.ഡി ആക്രമണ കേസിലെ പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ ഊഞ്ഞാലാടിയ സംഭവത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

എ.ആര്‍ ക്യാമ്പിലേക്ക് ആണ് ഇവരെ സ്ഥലംമാറ്റിയത്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത സംഭവത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. എ.ആര്‍ ക്യാമ്പിലേക്ക് ആണ് ഇവരെ സ്ഥലംമാറ്റിയത്.

പ്രതികള്‍ സ്റ്റേഷനില്‍ വെച്ച് റീല്‍സ് ചിത്രീകരിച്ചതും ജാമ്യവ്യവസ്ഥ ലംഘിച്ചതും അന്വേഷിച്ച് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 




കൂടുതല്‍വാര്‍ത്തകള്‍.