CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 40 Seconds Ago
Breaking Now

നോർഫോക്ക് ഗോർലെസ്റ്റൻ ഗ്രേറ്റ്‌ യാർമോത്തിൽ ഇന്ന് വൈകുന്നേരം വിശുദ്ധ കുർബാന

നോർഫോക്ക് ഗോർലെസ്റ്റൻ ഗ്രേറ്റ്‌ യാർമോത്തിലെ സെന്റ്‌ പീറ്റെഴ്സ് അപൊസ്റ്റ്ലെ കാത്തലിക്ക് പള്ളിയിൽ വച്ച് ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഫാദർ മാത്യൂ ജോണിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന നടത്തപ്പെടുന്നു. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു ദൈവാനുഗ്രഹം നേടുവാൻ എല്ലാവരെയും ഹാർദവമായി ക്ഷണിച്ചു കൊള്ളുന്നു. 

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 

ജോസ് : 01493604904, 07848886491

പള്ളിയുടെ അഡ്രസ്:

t.Peters Apostle catholic Church,

Lowestoft road,

Gorleston, 

Great yarmouth NR31 6SQ.




കൂടുതല്‍വാര്‍ത്തകള്‍.